Wednesday, July 16, 2008

പച്ച മഴ നീല മഴ

എനിക്ക് സങ്കടം വരുന്നു..

രാവിലെ കൊറേ സങ്കടം
കൊറേ പുട്ടും പഴവും കിട്ടി ...അപ്പൊ പച്ച മഴ
പിന്നെ നീല മഴ..

എനിക്ക് ഒറ്റക്കാവുമ്പോ സങ്കടം പിന്നേം വരുന്നു ...
ഒറ്റക്കല്ലാത്തപ്പോഴും സങ്കടം വരുന്നു....

വരുന്നതു പോവുമായിരിക്കും...
പച്ച ലോല്ലി പോപ്പ് മുട്ടായി കഴിക്കാന്‍ തോന്നുന്നു

2 comments:

രിയാസ് അഹമദ് / riyaz ahamed said...

മഞ്ഞ മഴ എപ്പൊ പെയ്യും?

Anonymous said...

it is nice... and cute....